പൊതിരെ പെയ്യുന്ന രാത്രികളില്എന്ത് ചെയ്യെണം ?
കുഞി൯ടെ ഗിത്താറെടുത്ത് മീട്ടണം
ലോകം കേട്ടീട്ടെയില്ലാത്ത ഓരോരൊ ഗീതങള്‍
മധുരം കയ്പ്പു ഛവ൪പ്പെന്നോരാതെ
ഒന്നൊന്നായി കമ്ബനം ചെയ്യിക്കണം
പെയ്തു വീഴുന്ന വെള്ളകെട്ടുകളില്
അപരിചിതരും അതീവ നഗ്നരുമായ മനുഷ്യ൪
ഹൃദയം പറിചെറിഞ് പാടുന്നതു കേള്ക്കാം
ഓരോ പെരുംതുള്ളിയും
ചുണ്ട് കൂ൪പ്പിച്ച്ഒരോ കുഞു മുയലായി
വന്നു പതിക്കും
അദ്റ്ശ്യമായ അവയുടെ കൊമ്പുകളില്നേ൪മയാല് പിടിചു തൂക്കിയെടുതുകണ്ണിനു നേരെ വക്കുക
പിന്നീടു കുഞി൯ടെ ഗിതാറീല്ഹ്ഋദയം പറിഞ് തുള വീണതി൯ടെഛായാപടങല് വരചു തീ൪ക്കുക
ചുറ്റും തീ പിടിച്ച പൂമരങല്ക്കും
പിന്നീടങോട്ട് വസന്തം തന്നെ !!
Saturday, October 11, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment