Monday, October 13, 2008

Ha!

പ൪വ്വതഘട്ടങല്ക്കിടയില് ചിതറിയിട്ട മുത്തുമണികല്

ആകെത്തിളങുന്ന രാത്രി
മധുരമുള്ള ഒരു കഷ്ണം കാഴ്ച‌

നുറുങിപ്പോകുന്നു

മഹാമേരുക്കല്
ഒന്നിനു പിറകെ ഒന്നായീ
പീന്നാക്കം പോകുന്നു

ഹ‌യ്‍വേ മാ൯ , ഏവീടേയാണ് നീ
ഞാ൯ ത‌യ്യാറായീരീക്കുന്നു ആകെ പ‌തീഞ‌ സ്വര‌ത്തില്

3 comments:

മണിലാല്‍ said...

പതിഞ്ഞ തൊപ്പിവെച്ച് കാത്തിരിക്കുന്നു.

aneeshans said...

ഒരു നീണ്ട കാത്തിരിപ്പ് !

Dinkan-ഡിങ്കന്‍ said...

പ൪വ്വതഘട്ടങള്‍ക്കിടയില്‍ ചിതറിയിട്ട മുത്തുമണികള്‍

ആകെത്തിളങുന്ന രാത്രി
മധുരമുള്ള ഒരു കഷ്ണം കാഴ്ച‌

നുറുങിപ്പോകുന്നു

മഹാമേരുക്കള്‍
ഒന്നിനു പിറകെ ഒന്നായീ
പീന്നാക്കം പോകുന്നു

ഹ‌യ്‍വേ മാ൯ , എവിടെയാണ് നീ
ഞാ൯ ത‌യ്യാറായിരിക്കുന്നു ആകെ പ‌തിഞ്ഞ‌ സ്വര‌ത്തില്‍..
(തിരുത്തിയിട്ടുണ്ട്)

സംഗതി കൊള്ളാം...