Saturday, October 11, 2008

the discreet charm of a HARTAL day

അടക്കം

തൊട്ടതെല്ലാം തീയാക്കുന്നവരുടെ നാട്ടില്
ഒരുത്ത‌നു പെട്ടെന്നു തുമ്മാ൯ മുട്ടി
എന്നാ പിന്നെ തുമ്മിക്കൂടേ,യെന്നുചോദിക്കരുത്,
മൂക്ക് തെറിച്ചാലോ ?

തെറിച്ചു വീഴുന്ന മൂക്കുകള്‍
ഹ൪ത്താലെടുത്ത വഴിവക്കുകളില്കുടുങി മരിക്കും
എങോട്ടെന്നില്ലാതെ
അതിരാവിലെ മീ൯ കുട്ടയും കൊണ്ട്
പിട‌ഞോടുന്ന‌ ത‌ങ്കം ത‌ട‌ഞു വീഴും
പാല്ക്കാര൯, പ‌‌ത്രക്കാര‌൯അയയ്പ്പ൯,പിന്നെ
നട്ടുച്ചക്കു കൊമ്പ് വിളിച്ചോടുന്ന‌ആംമ്പുല൯സ്
ഒക്കെയും പാളി പോകുംവൈകീട്ട‌ത്തെ എക്സിക്യൂട്ടീവും
പോയ് പോകും,പിന്നെഅവ‌ശേഷിച്ച‌ ജീവ‌ന‌ക്കാറ്ക്കും ജീവ൯ മുട്ടും‌

പ്രതീക‌ങള്‍ കൊണ്ട് സംസാരിക്കുന്ന‌വ‌രുടെ
പ്രബുദ‌ധ‌മായ രാജ്യത്ത് ജീവിച്ച് കൊണ്ട്
നിങളിങനെ തുമ്മരുത്
ഇവിടെ എല്ലാം പെട്ടെന്നു തീ പിടിക്കും

അതാ
തെറിച്ച് വീണ ഒടുവിലത്തെ മൂക്കും പേറി
ലോറികള്‍ യാത്രയാവുന്നു
എവിടേയും ചോ൪ത്തിക്കള‌യാനാവാതെ
അളിഞ‌ മൂക്കുക‌ളള്‍ഇങോട്ട്
തിരിച്ചെത്താതിരിക്ക‌ട്ടെയെന്ന്‌
നമുക്കൊരുമിച്ച് പ്രാ൪ത്ഥിക്കാം.

ഒന്നുണ്ട് സുഹ്രുത്തെ,
നമ്മളിങനെ തുമ്മാതിരിക്കുന്നത്ലോകത്തല്‍ വച്ചേറ്റവും വിശിഷ്ട്മായ‌ജനാധിപത്യ ബോധം കൊണ്ടാണ്.

translation of this poem was kindly forwarded by friend Dr. C S Venkiteswaran:

The Discreet Charm of a Hartal Day

In a land where everyone is capable
Of inflaming anything they touch
One person was about to sneeze..

Don't (Never) ask,
why don't you then just sneeze,What if one's nose flies off?

Noses thus thrown off
Would then die smothered
At the roadsides, afflicted by hartal

Thangam rushing off to nowhere
Early in the morning
With fish basket atop her head
Would stumble on it and fall

The milk man, the newspaper boy and Ayyappan,
The ambulance that bugles its way past at noon
All would slip off-track

The evening 'Executive' Would also depart
And then, even the remaining staff
Would start suffocating
In this enlightened land
Where people talk with symbols

Don't sneeze like this
HereEverything is easily inflammable

Here goes the truck
Carrying the last nose
That flew off
Let us all pray together
That those putrid noses
That couldn't be let off anywhere
Would never return

One thing, friend
If at all we desist from sneezing
It is because of our democratic sense
One that is greatest in the world

2 comments:

മുസാഫിര്‍ said...

അയ്യോ തുമ്മരുത്,അപ്പുറത്ത് വിളക്ക് കാലില്‍ തൂക്കിയിട്ടിരിക്കുന്ന ചുവന്ന നക്ഷത്രം ഞെട്ടിവിറക്കും.കവിത ഇഷ്ടമായി.

meltingpots said...

AS ne oorkkunnu alle? nice. profile pic seems to be A Shivaraman's yayathi illustrations.